¡Sorpréndeme!

ഇടവേള ബാബുവിനോടാ അവന്റെ കളി. വ്‌ളോഗര്‍ അണ്ണന് ഇനി അഴിയെണ്ണാം | *Kerala

2023-01-30 7,937 Dailymotion

Video Against Actor Edavela Babu; Two Taken Into Custody | താരസംഘടനയായ 'അമ്മ' ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച സംഭവത്തില്‍ തിരുവന്തപുരം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനീത് ശ്രീനിവാസന്‍ ചിത്രം മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിനെതിരെ ഇടവേള ബാബു നടത്തിയ പ്രതികരണത്തിന് പിന്നാലെ നടനെതിരെ ഇയാള്‍ രംഗത്തെത്തുകയായിരുന്നു


#IdavelaBabu